Surprise Me!

തലൈവർ ഞെട്ടിക്കാനുള്ള വരവ് തന്നെ | filmibeat malayalam

2018-11-28 335 Dailymotion

2.0 movie release updates<br />ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്‍ നാല് വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിലേതു പോലെ ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായി രണ്ടാം ഭാഗത്തിലും രജനി എത്തുന്നുണ്ട്. മറ്റു രണ്ടു കഥാപാത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. <br />

Buy Now on CodeCanyon